മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Sunday, August 12, 2007

മായാമോഹിതംഗരുകുലത്തിലെ വേദപഠനങ്ങളില്‍ മാത്രം അന്തര്‍ലീനമായതും ഭൗതികലോഭാധികളില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യമനസ്സുകളെ നിബോധതയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട്‌ ചിത്രീകരണങ്ങള്‍ എന്റെ വരയിലൂടെ ബൂലോകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. മായാമോഹിതം എന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ ഇത്‌‌ ഉളവാക്കുന്നു. ഞാന്‍ ഇനിയും വാനപ്രസ്ഥത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല, കേട്ടോ..നിങ്ങളെ പ്പോലെ മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യന്‍ വേദങ്ങളില്‍ പ്രഭാവിതനായി എന്നു മാത്രം...

വര ഒന്ന്‌ : അടുത്ത നിമിഷം തന്നെ പാന്വിന്റെ വായില്‍ ഭക്ഷണമാകാന്‍ പോകുന്ന കൂപമണ്ഡൂകം
തന്റെ ഇരയാകാന്‍ പോകുന്ന കുഞ്ഞുമത്സ്യത്തെ വെല്ലുവിളിക്കുന്നു. ക്രോധാതികളാല്‍
വിവേകം നഷ്ടപ്പെടുന്ന ലക്ഷ്മണനു ശ്രീരാമന്‍ ഉപദേശിക്കുന്നത്‌ ഇതിനെ കുറിച്ചാണ്‌ .

വര രണ്ട്‌ : നീരാളിപ്പിടുത്തതിന്റെ മലവെള്ള പാച്ചിലില്‍ മുങ്ങിമരിക്കാന്‍ അപകടത്തില്‍ വിധിക്കപ്പെട്ടവള്‍‌ കയറാണെന്നു‌ കരുതി പാന്വിനെ കേറിപ്പിടിക്കുന്നു. മായാമോഹിത മനസ്സിന്റെ അവസ്ഥ.

2 comments:

venunadam said...

ഗരുകുലത്തിലെ വേദപഠനങ്ങളില്‍ മാത്രം അന്തര്‍ലീനമായതും ഭൗതികലോഭാധികളില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യമനസ്സുകളെ നിബോധതയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട്‌ ചിത്രീകരണങ്ങള്‍ എന്റെ വരയിലൂടെ ബൂലോകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. മായാമോഹിതം എന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ ഇത്‌‌ ഉളവാക്കുന്നു. ഞാന്‍ ഇനിയും വാനപ്രസ്ഥത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല, കേട്ടോ..നിങ്ങളെ പ്പോലെ മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യന്‍ വേദങ്ങളില്‍ പ്രഭാവിതനായി എന്നു മാത്രം...

Anonymous said...

Free gulf video
at
http://shanalpyblogspotcom.blogspot.com/