മലയാളം സഹായി

Click here for Malayalam Fonts

venunadam's shared items

Monday, July 30, 2007

ഗ്രാമദര്‍ശനം


ഗ്രാമദര്ശനം എം.വേണു, മുംബൈ

ഇന്ത്യാ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലേയും ഒരു ഗ്രാമം സന്ദര്ശിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തപ്പോള് ആദ്യം പോയത് കച്ച് ഗുജറാത്തിലേക്കാണ്‌. ഒരു ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം അകതാരിന്റെ ലെന്‍‌സില് നിന്നും മാഞു പോകുന്നതിന് മുന്വ് ലോകര്ക്കായി സമര്പ്പിക്കുന്നു.


4 comments:

venunadam said...

ഇന്ത്യാ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലേയും ഒരു ഗ്രാമം സന്ദര്‍ശിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തപ്പോള്‍ ആദ്യം പോയത്‌ കച്ച്‌ ഗുജറാത്തിലേക്കാണ്‌. ഒരു ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം അകതാരിന്റെ ലെന്‍‌സില്‍ നിന്നും മാഞു പോകുന്നതിന്‌ മുന്വ്‌ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.

lakshmy said...

ഗ്രാമദര്‍ശനം മനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു.

മുക്കുവന്‍ said...

ഗ്രാമീണഗൃഹത്തിലെ പൂമുഖത്തിലെ ചിത്രം , നന്നായിരിക്കുന്നു.

ഇക്കു said...

നന്നായിരിക്കുന്നു...
ആശംസകള്‍