
കാലം മാറുന്നതിനനുസരിച്ച് കോലവും മാറുന്നു. പക്ഷേ നാട്യകലക്കുള്ള പ്രാധാന്യം ഇല്ലാതാകുന്നില്ല.
വര്‍ഷങള്‍ കൂടുന്വോള് പൂക്കുന്ന മുളം കാടുകളുടെ വസന്തം സ്വപ്നം കാണുന്നവ.അപ്പോള്‍ കാലം അതിന്റെ മാന്ത്രിക വടിയാല് മുളം തണ്ടുകളില്‍ പ്രപഞ്ചരഹസ്യത്തിന്റെ തുളകള്‍ വീഴ്ത്തും. അതിലൂടെ കാറ്റിന്റെ മര്‍മരം വേണുനാദം ഉയര്‍ത്തും.
1 comment:
ശരി തന്നെ മാഷേ...
:)
Post a Comment