കവിത വേണുനാദം എം. വേണു, മുംബൈ
മുളം കാടുകളുടെ ആയുഷ്മ വസന്തം
ആകാശം പോലെ സുതാര്യമായ മനസ്സ്-
മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം
ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.
ഇനി,
മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍
കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം
അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?
അങ്ങനെ മനുഷ്യന്‍
വാനപ്രസ്ഥത്തിലേയ്ക്ക് ചുവടു വെച്ചേക്കാം
*****
1 comment:
നന്നായി വേണുജി കവിത.. നമ്മള്‍ ഒരുമിച്ചു എവിടെയൊ എഴുതിയതോറ്‍ക്കുന്നു (പ്രമദം ആണെന്നു തോന്നുന്നു)
jeevitharekhakal.blogspot.com
gopalmanu@gmail.com
Post a Comment